ChuttuvattomThodupuzha

മന്ത്രി രാജേഷിന്റെ പ്രസ്താവന പിന്‍വലിക്കണം : കേരള കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ്

തൊടുപുഴ : വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന മന്ത്രി രാജേഷിന്റെ പ്രഖ്യാപനം കര്‍ഷക – ജനവിരുദ്ധ ചിന്തകളില്‍ നിന്നുള്ളതും വന്യമൃഗ ശല്യ പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടുമാണെന്ന് കേരള കര്‍ഷകയൂണിയന്‍ സംസ്ഥാനപ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!