ChuttuvattomThodupuzha

തൊടുപുഴയില്‍ എം.വി.ആര്‍.അനുസ്മരണം നാളെ

തൊടുപുഴ: സി.എം.പി സ്ഥാപകനേതാവും, മുന്‍ സഹകരണ വകുപ്പ് മന്ത്രിയുമായ എം വി ആറിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനം നാളെ ( വ്യാഴാഴ്ച) തൊടുപുഴ പ്രസ് ക്ലബ് ഹാളില്‍ നടക്കും. കെ ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം പി യോഗം ഉദ്ഘാടനം ചെയ്യും.സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു അധ്യക്ഷത വഹിക്കും.കെ എ കുര്യന്‍ ,എന്‍.ഐ.ബെന്നി, എ.എം ഹാരിദ്, സി.കെ.ശിവദാസ്, വി.ആര്‍ അനില്‍ കുമാര്‍, പി എം അബ്ബാസ്, അനീഷ് ചെനക്കര, ഷാഹുല്‍ പളളത്തുപറമ്പില്‍, റ്റി ജി ബിജു, രാജു മുണ്ടക്കാട്ട്, എല്‍ രാജന്‍ എന്നിവര്‍ പ്രസംഗിക്കും

Related Articles

Back to top button
error: Content is protected !!