ChuttuvattomMoolammattam

നവകേരള സദസ്സ് : മഹാ തിരുവാതിര നടത്തി

മൂലമറ്റം.നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം മൂലമറ്റം ടൗണിൽ വിളമ്പര ജാഥയും മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ മഹാ തിരുവാതിരയും നടത്തി സ്വാഗത സംഘം ചെയർമാൻ കെ.എൽ.ജോസഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സു ബി ജോ മോൻ സെക്രട്ടറി എം.എ.സുബൈർ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ വി വി ദ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!