Thodupuzha

ന്യൂമാന്‍ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തൊടുപുഴ: ന്യൂമാന്‍ കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ബോട്ടണി വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുകളുണ്ട്. യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിക്കുന്ന യോഗ്യതയോടുകൂടിയ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 12 നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!