Thodupuzha

ന്യൂമാന്‍ കോളജ്  പൂര്‍വവിദ്യാര്‍ഥി സംഗമം മാറ്റി

 

 

 

തൊടുപുഴ: ന്യൂമാന്‍ കോളേജിലെ പൂര്‍വവിദ്യാര്‍ഥിസംഘടനയായ ന്യൂമാനൈറ്റ്‌സിന്റെ 26 ലെ പൂര്‍വവിദ്യാര്‍ഥിസംഗമം കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംഘടനയുടെ പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ്-അഡ്വ. ഇ.എ. റഹിം, സെക്രട്ടറി-ഡോ. ജിതിന്‍ ജോയി,

വൈസ് പ്രസിഡന്റ്മാര്‍-അഡ്വ. സെബാസ്റ്റ്യന്‍ കെ. ജോസ്, ജെസി സേവ്യര്‍, ജോയിന്റ് സെക്രട്ടറിമാര്‍- ജോയി തോമസ്, അബ്ദുള്‍ അന്‍സാരി, ട്രഷറര്‍- സനില്‍ ബാബു.

Related Articles

Back to top button
error: Content is protected !!