Thodupuzha

റോളര്‍സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂമാന്‍ കോളജിന്  മൂന്നാം സ്ഥാനം

തൊടുപുഴ: എം.ജി. സര്‍വകലാശാല റോളര്‍സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നേട്ടം കൈവരിച്ച ടീം അംഗങ്ങളെയും പരീശീലകനായ ഐബക്ക്, കായിക അധ്യാപകന്‍ എബിന്‍ വില്‍സണെയും കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഫാദ. പോള്‍ കാരക്കോമ്പില്‍ തുടങ്ങിയവര്‍ അനുമോദിച്ചു.

Related Articles

Back to top button
error: Content is protected !!