IdukkiThodupuzha

ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു

ഇടുക്കി : ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്നും നാളെയും (ജൂണ്‍ 1, 2) നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!