ObitThodupuzha

തൊടുപുഴ പുത്തന്‍പുരയ്ക്കല്‍ ഒ.ജെ.ജോസഫ് (81) നിര്യാതനായി

തൊടുപുഴ: പുത്തന്‍പുരയ്ക്കല്‍ ഒ.ജെ.ജോസഫ്(81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 3ന് തൊടുപുഴ തെന്നംകുന്ന് പളളിയിലെ കുടുംബകല്ലറയില്‍.ഭാര്യ: മേരി കുണിഞ്ഞി വാഴക്കാമലയില്‍ കുടുംബാഗം. മക്കള്‍: ജെയ്‌സണ്‍ ജോസഫ് (കിംഗ് സോളമന്‍ ട്രാവല്‍സ്,തൊടുപുഴ),അമ്പിളി സിബി,അഞ്ജലി ബെവന്‍(ഓസ്‌ട്രേലിയ). മരുമക്കള്‍: മെറീന ജയ്‌സണ്‍,സിബി ജോര്‍ജ്ജ് നടയ്ക്കല്‍ മരങ്ങാട്ടുപളളി,ബെവന്‍ ജോര്‍ജ്ജ് പാറത്താഴം കരിമണ്ണൂര്‍

Related Articles

Back to top button
error: Content is protected !!