ChuttuvattomThodupuzha

ഒളിമ്പിയ 2023 ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂളില്‍ നടത്തി

തൊടുപുഴ: കുന്നം ദാറുല്‍ ഫത്ഹ് പബ്ലിക് സ്‌കൂളില്‍ കായികമേള ഒളിമ്പിയ 2023 വിപുലമായ പരിപാടികളോടെ നടന്നു. മാര്‍ച്ച് പാസ്റ്റ്,കരാട്ടെ,യോഗ, എയ്‌റോബിക് ഡാന്‍സ് എന്നിവയുടെ പ്രദര്‍ശനം ശ്രദ്ധേയമായി. കരിമണ്ണൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍ പി എസ് കായികമേള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി കെ അബ്ദുല്‍ കരീം സഖാഫി,മാനേജര്‍ എം പി അബ്ദുല്‍ കരീം സഖാഫി,പ്രിന്‍സിപ്പാള്‍ വി എ ജുനൈദ് സഖാഫി,പി റ്റി എ പ്രസിഡന്റ് ഹംസ മരവെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ കായികഅധ്യാപിക ദിനി കെ സി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!