AccidentChuttuvattomMoolammattam

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്

മൂലമറ്റം: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്. അറക്കുളം പുളിക്കല്‍ ജോസിന്റെ ഭാര്യ ആനി (60) നാണ് അപകടത്തില്‍ പരുക്കേറ്റത്. തൊടുപുഴ ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് അറക്കുളം പന്ത്രണ്ടാം മൈലില്‍ റബ്ബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5ഓടെയാണ് അപകടം ഉണ്ടായത്. നാല് യാത്രക്കാര്‍ കാറില്‍ ഉണ്ടായിരുന്നുത് മറ്റാര്‍ക്കും പരുക്കില്ല. അവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ എസ്.ഐ.അനീഷും സഘവു സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!