KudayathoorLocal Live

കേന്ദ്ര സ്‌കില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ബ്യൂട്ടിഷ്യന്‍ പരിശീലനത്തിന് അവസരം

കുടയത്തൂര്‍ : കേന്ദ്ര സ്‌കില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ സഹകരണത്തോടെ ബ്യൂട്ടിഷ്യന്‍ മേഖലയില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 20 വ്യക്തികള്‍ക്കാണ് പരിശീലനത്തിന് പ്രവേശനം ലഭിക്കുക. പങ്കെടുക്കുന്നവര്‍ക്ക് ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 7ന് മുമ്പായി സ്‌കില്‍ ഇന്ത്യ പരിശീലന ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 7012691521, 6282742417.

 

Related Articles

Back to top button
error: Content is protected !!