ChuttuvattomThodupuzha

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രം അറിയാത്തവരാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് : ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

തൊടുപുഴ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ചരിത്രം അറിയാത്തവരാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
തെരുവിലെ പ്രതിഷേധം ഒഴിവാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഭരണഘടന മാര്‍ഗത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും ശ്രീധരന്‍ പിള്ള സൂചിപ്പിച്ചു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

Related Articles

Back to top button
error: Content is protected !!