Obit

തൊടുപുഴ പുഞ്ചത്താഴത്ത് പി.വി .ജേക്കബിന്റെ ( റിട്ട. അധ്യാപകന്‍ ) ഭാര്യ ഫിലോമിന ജേക്കബ് (76- റിട്ട. അധ്യാപിക) നിര്യാതയായി

തൊടുപുഴ : പുഞ്ചത്താഴത്ത് പി.വി .ജേക്കബിന്റെ ( റിട്ട. അധ്യാപകന്‍ ) ഭാര്യ ഫിലോമിന ജേക്കബ് (76- റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 5.30 ന് തന്നംകുന്ന് പള്ളിയില്‍. പരേത ആലുവ മൂട്ടൂര്‍ കുടുംബാഗമാണ്. മക്കള്‍ : ജയ്‌സണ്‍ ജേക്കബ് (യുകെ) ലിന്‍സണ്‍ ജേക്കബ് എറണാകുളം). മരുമക്കള്‍: സ്വപ്ന, ഡീന.

 

Related Articles

Back to top button
error: Content is protected !!