Thodupuzha

പ്ല​സ് വ​ൺ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. ജൂ​ണ്‍ 13 മു​ത​ല്‍ 30 വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക. പ്ല​സ് വ​ണ്‍ മോ​ഡ​ല്‍ പ​രീ​ക്ഷ ജൂ​ണ്‍ രണ്ടിന് ആ​രം​ഭി​ക്കും.

 

ജൂ​ണ്‍ ഒ​ന്നി​നാ​ണ് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നോ​ല്‍​സ​വം. കോ​വി​ഡ് മാ​ര്‍​ഗ​രേ​ഖ പി​ന്തു​ട​ർ​ന്നാ​യി​രി​ക്കും സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

 

അ​ക്കാ​ദ​മി​ക് നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം മേ​യ് ര​ണ്ടാം വാ​രം മു​ത​ൽ ന​ൽ​കും. ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ലാ​യു​ള്ള ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം അ​ധ്യാ​പ​ക​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

 

പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യെ​ന്നും ഈ ​മാ​സം 28മു​ത​ൽ വി​ത​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Back to top button
error: Content is protected !!