ChuttuvattomThodupuzha

ഐരാമ്പിള്ളി ദേവി ആഞ്ജനേയക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

പടി.കോടിക്കുളം : ഐരാമ്പിള്ളി ദേവി ആഞ്ജനേയക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ക്ഷേത്രം തന്ത്രി എന്‍.ജി സത്യപാലന്‍ തന്ത്രിയുടെയും ക്ഷേത്രം മേല്‍ശാന്തി കെ.എന്‍ രാമചന്ദ്രന്‍ ശാന്തിയുടെയും കാര്‍മികത്വത്തില്‍ നാളെ നടത്തും. രാവിലെ 5.30ന് ഗണപതിഹവനം, 6.30ന് പ്രതിഷ്ഠാ സമയപൂജ, 9.30 ന് പ്രഭാഷണം-പായിപ്ര ദമനന്‍, 10.30 ന് കലശ പൂജകള്‍, 11.30ന് കലശാഭിഷേകം, 12 ന് മധ്യാഹ്ന പൂജ, 12.30 ന് പ്രതിഷ്ഠാദിന പൂജകളുടെ പ്രസാദ വിതരണം, ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന എന്നിങ്ങനെയാണ് ചടങ്ങുകളെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!