Local LiveMoolammattam

പ്രീമിയര്‍ പ്രോഗ്രാം : ഫൈനല്‍ പരീക്ഷ നാളെ

മൂലമറ്റം : പ്രീമിയര്‍ സ്‌കൂള്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഏഴാം ക്ലാസ് ബാച്ചിന്റെ ഫൈനല്‍ പരീക്ഷ മാര്‍ച്ച് 9ന് രാവിലെ 10 മുതല്‍ 11.15 വരെ നടക്കും . മൂലമറ്റം സെന്റ് ജോര്‍ജ് , അറക്കുളം സെന്റ് തോമസ് , വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് , തുടങ്ങനാട് സെന്റ് തോമസ് എന്നീ സ്‌കൂളുകളിലെ പരീക്ഷാര്‍ത്ഥികള്‍ രാവിലെ 9.30ന് പരീക്ഷാ കേന്ദ്രമായ മൂലമറ്റം സെന്റ് ജോര്‍ജ് യു.പി. സ്‌കൂളില്‍ എത്തണമെന്ന് സെന്റ്റര്‍ രക്ഷാധികാരി ഹെഡ്മിസ്ട്രസ് സി. ഗ്രെയിസ് തെങ്ങനാ കുന്നേല്‍ , കോ – ഓര്‍ഡിനേറ്റര്‍മാരായ ജാസ്മിന്‍ ജോസ് , റോയ്. ജെ. കല്ലറങ്ങാട്ട്
എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!