Obit

കാഞ്ഞാര്‍ ഞരളമ്പുഴ ചൂരക്കുളങ്ങര രാധാമണി മോഹനന്‍ (60) നിര്യാതയായി

കാഞ്ഞാര്‍ : ഞരളമ്പുഴ ചൂരക്കുളങ്ങര രാധാമണി മോഹനന്‍ (60)നിര്യാതയായി. സംസ്‌കാരം നടത്തി.  ഭര്‍ത്താവ് : മോഹനന്‍ ചൂരകുളങ്ങര (വെള്ളിയാമറ്റം മണ്ഡലം 14-ാം വാര്‍ഡ് പ്രസിഡന്റ )   മക്കള്‍ : ദീപ സിബി മുണ്ടക്കയം, ബിബിന്‍ അരീപറമ്പ് പുതുപ്പള്ളി .

 

Related Articles

Back to top button
error: Content is protected !!