Obit

മുതലക്കോടം പഴുക്കാകുളം പള്ളത്ത് (നമ്പ്യാപറമ്പില്‍ ) ജേക്കബിന്റെ (ചാക്കോച്ചന്‍ ) ഭാര്യ മേരി ( 62 ) നിര്യാതയായി

മുതലക്കോടം : പഴുക്കാകുളം പള്ളത്ത് (നമ്പ്യാപറമ്പില്‍ ) ജേക്കബിന്റെ (ചാക്കോച്ചന്‍ ) ഭാര്യ മേരി ( 62 ) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ . പരേത മേമടങ്ങ് ഒടുവേലില്‍ കുടുംബാഗം.മക്കള്‍ : നീമ, തോമസ്
മരുമകന്‍ :കുടയത്തൂര്‍ കുന്നേമുറിയില്‍ ആനന്ദ്.

Related Articles

Back to top button
error: Content is protected !!