ChuttuvattomThodupuzha

കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍  രാമായണമാസാചരണം

തൊടുപുഴ: കാരിക്കോട് അണ്ണാമലനാഥര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണം നടക്കും. കര്‍ക്കിടകം ഒന്നായ  16  മുതല്‍ ഓഗസ്റ്റ് 16  വരെ ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെ 6 ന് ഗണപതിഹോമം, തുടര്‍ന്ന് രാമായണ പാരായണം, വൈകിട്ട് 7ന് ലളിതാസഹസ്രനാമ പാരായണം, ഭഗവത്സേവ ഇവ നടക്കും.  20 ന്  പൗര്‍ണമി ദിനത്തില്‍ രാവിലെ 9.30ന് മഹാമൃത്യുജ്ഞയ ഹോമം നടക്കും. ഓഗസ്റ്റ് 3ന്  കറുത്തവാവ് ദിനത്തില്‍ രാവിലെ 6.30 ന് തിലഹനം,, 11 ന് കാല്‍ കഴകിച്ചൂട്ട് അഗസ്റ്റ് 10ന് ഷഷ്ഠിപൂജ എന്നീ ചടങ്ങുകള്‍ നടക്കും.

Related Articles

Back to top button
error: Content is protected !!