ChuttuvattomIdukkiThodupuzha

ഖാദിയ്ക്ക് റിബേറ്റ്; ജൂലൈ 24 മുതല്‍ 27 വരെ

ഇടുക്കി: മുഹറത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 24 മുതല്‍ 27 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ്, പൂമംഗലം ബില്‍ഡിംഗ്, കെ.ജി.എസ് ഗാന്ധിസ്‌ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04862222344.

Related Articles

Back to top button
error: Content is protected !!