Thodupuzha

തൊടുപുഴയില്‍ റെക്കോര്‍ഡ് മഴ

തൊടുപുഴ: കഴിഞ്ഞ ദിവസം ജില്ലയില്‍ ശക്തമായ മഴ രേഖപ്പെടുത്തി. തൊടുപുഴ താലൂക്കിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ 13 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിച്ച ഏറ്റവും കൂടിയ മഴയാണിത്. പീരുമേട് 6.32, ദേവികുളം 6.3, ഉടുമ്ബന്‍ചോല 3.38, ഇടുക്കി 3.22 സെ.മീ. വീതവും മഴ ലഭിച്ചു ഇന്നലെ ഉച്ചയോടെയാണ് പലയിടത്തും മഴയ്ക്ക് അല്‍പം ശമനം ലഭിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!