Thodupuzha

അനുസ്മരണം  നടത്തി

 

തൊടുപുഴ: എന്‍.ടി.ടി സ്‌കൂള്‍, ഡബ്ല്യു.ഐ സ്‌കൂള്‍, ഓസ്‌കാര്‍ ഗ്രാഫിക്‌സ് എന്നിവയുടെ സ്ഥാപകന്‍ ആയിരുന്ന ശശികുമാര്‍ മണ്ഡപത്തിലിന്റെ അനുസ്മരണ യോഗം നടത്തി. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മനോഹര്‍ നടുവിലേടത്ത് ഉദ്ഘാടനം ചെയ്തു. മോളി ജോണ്‍, അഡ്വ. സ്മിത ഗിരീഷ്, മിനി സനല്‍, ഷര്‍മിള ജേക്കബ്, സൈനബ, വല്‍സല ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!