ChuttuvattomThodupuzha
അരിക്കുഴ വെട്ടിക്കാട്ട് സെബാസ്റ്റ്യന്റെ ഭാര്യ റോസിലിന്‍ കെ. ജോസ്(65) നിര്യാതയായി


അരിക്കുഴ:വെട്ടിക്കാട്ട് സെബാസ്റ്റ്യന്റെ ഭാര്യ അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍ എല്‍പി സ്‌കൂള്‍ റിട്ട. അധ്യാപിക റോസിലിന്‍ കെ. ജോസ്(65) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 2ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത കുണിഞ്ഞി കണ്ടത്തിങ്കര കുടുംബാഗം. മക്കള്‍: റിനി, റിയ, ക്ലാര, ക്രിസ്റ്റീന.
