ChuttuvattomThodupuzha

ഷട്ടില്‍ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതല്‍

തൊടുപുഴ : ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ഷട്ടില്‍ പരിശീലന പരിപാടി തൊടുപുഴ- പാലാ റോഡിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന്‍ അക്കാദമിയില്‍ ആരംഭിക്കും. പരിശീലനത്തില്‍ അഞ്ചു വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുെ പങ്കെടുക്കാം. പരിശീലന പരിപാടി ലയണ്‍സ് റീജിയണല്‍ ചെയര്‍പേഴ്സണ്‍ വിനോദ് കണ്ണോളി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9447511684.

 

Related Articles

Back to top button
error: Content is protected !!