Thodupuzha

ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം

 

 

തൊടുപുഴ: ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണം മുന്‍ പി.എസ്.സി ചെയര്‍മാനും ബി.ജെ.പി സംസ്ഥാന . വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍ , സെക്രട്ടറി ടി.എച്ച് കൃഷ്ണകുമാര്‍ , സംസ്ഥാന സമിതി അംഗങ്ങളായ പി.പി സാനു , കെ.എന്‍ ഗീതാകുമാരി , ജില്ലാ സെക്രട്ടറിമാരായ കെ.ആര്‍ സുനില്‍കുമാര്‍ , അഡ്വ. അബിളി അനില്‍, സൗമ്യ പി.വി, ജില്ലാ ട്രഷറര്‍ കെ.പി രാജേന്ദ്രന്‍ , മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ്, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ സി.എസ് സിജിമോന്‍, ജിതേഷ് സി. ഇഞ്ചക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!