Thodupuzha

പെരുമ്പനാനിക്കൽ തോമസ് ഫ്രാൻസിസ് മകൻ സിറിയക് തോമസ് (27) നിര്യാതനായി.

: അഞ്ചിരി. പെരുമ്പനാനിക്കൽ തോമസ് ഫ്രാൻസിസ് മകൻ സിറിയക് തോമസ് (27) നിര്യാതനായി. സംസ്കാരം (9/9 /2022) 5ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ രേഷ്മ ആനക്കയം പൊന്നാമറ്റം കുടുംബാംഗം. മക്കൾ : നോഹ , നയെതൻ

സഹോദരി ;സോന

Related Articles

Back to top button
error: Content is protected !!