Thodupuzha

ഒളമറ്റം ചാമക്കാലായിൽ സോമിനി ജോർജ് നിര്യാതയായി .

തൊടുപുഴ :റിട്ട .എസ്.ബി .ഐ .ചീഫ് മാനേജർ ഒളമറ്റം ചാമക്കാലായിൽ ജോർജ് ജോസെഫിന്റെ (സി.ഇ.ഓ ,അർബൻ ബാങ്ക് ,തൊടുപുഴ ) ഭാര്യ സോമിനി ജോർജ് (60 -റിട്ട .ചീഫ് അസോസിയേറ്റ് ,എസ് .ബി.ഐ ,തൊടുപുഴ )നിര്യാതയായി .സംസ്ക്കാരം 18 .10 .2021 തിങ്കൾ തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ .മുട്ടം പൊടിപാറ(പൈക്കനാട്ട് )കുടുംബാംഗമാണ് .മക്കൾ :അഞ്ചു ,അലെൻ.മരുമകൻ :ഷിബു ,കുഴിയനാൽ (നിലമ്പൂർ )

സഹോദരൻ :ജോയി ജേക്കബ് ,പൊടിപാറ (മ്രാല )

17 .10 .2021 ഞായർ വൈകുന്നേരം അഞ്ചിന് ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും .

Related Articles

Back to top button
error: Content is protected !!