Thodupuzha

സ്‌പെല്ലിങ് ബീ  മത്സരം നടത്തി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌പെല്ലിങ് ബീ മത്സരം നടത്തി. 200 കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ആസിയ എ.എ, എസ്. ഹരിഗോവിന്ദ്, അനൈന കൃഷ്ണ എസ്. എന്നിവര്‍ ജേതാക്കളായി. ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ സെര്‍ബി അഗസ്റ്റിന്‍, ജിബിന്‍ മാത്യു, കരോളിന്‍ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!