ChuttuvattomThodupuzha

ശ്രീജ ഗിരീഷ് രചിച്ച ‘നൊമ്പരച്ചിന്തുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച

തൊടുപുഴ: ശ്രീജ ഗിരീഷ് രചിച്ച ‘നൊമ്പരച്ചിന്തുകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച.  തൊടുപുഴ ആദം സ്റ്റാറിലുള്ള ജേസി ഭവനില്‍ ഉച്ചയ്ക്ക് 2 ന്
നടത്തും. കെ.ആര്‍. സോമരാജന്‍ അധ്യക്ഷത വഹിക്കും. കവയിത്രി സരൂ ധന്വന്തരി പ്രകാശനം നിര്‍വ്വഹിക്കും. അടിമാലി കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി ജോസ് സി.എം.സി പുസ്തകം ഏറ്റുവാങ്ങും. കവി യു.എ. രാജേന്ദ്രന്‍ പുസ്തക പരിചയം നടത്തും.

 

 

Related Articles

Back to top button
error: Content is protected !!