Local LiveMoolammattam

മൂലമറ്റം അക്വാറ്റിക് സെന്ററില്‍ നീന്തല്‍ പരിശീലനം

മൂലമറ്റം : അക്വാറ്റിക് സെന്ററില്‍ അവധിക്കാല നീന്തല്‍ പരിശീലനം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ രാവിലെയും വൈകിട്ടും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക്: 9400618888.

 

Related Articles

Back to top button
error: Content is protected !!