ChuttuvattomThodupuzha

ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

ഇളംദേശം : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച 11ന് ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത ,പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളു ടെ പകര്‍പ്പുമായി ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇളംദേശം കുടുംബാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ : 04862 275225

 

Related Articles

Back to top button
error: Content is protected !!