ChuttuvattomThodupuzha

എസ്.സി പ്രമോട്ടര്‍മാരുടെ കാലാവധി മൂന്ന് വര്‍ഷമാക്കണം: കെപിഎംഎസ്

തൊടുപുഴ:- എസ് സി പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തന കാലാവധി 3 വര്‍ഷമാക്കണമെന്ന് കെ കെ.പി.എം.എസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ ആവശ്യപ്പെട്ടു. നിലവില്‍ എസ്.സി പ്രമോട്ടര്‍മാരുടെ കാലാവധി ഒരു വര്‍ഷമാണ്.പഞ്ചായത്തില്‍ നിയമിതനായാല്‍ പഞ്ചായത്തിലെ മുഴുവന്‍ കാര്യങ്ങളും പഠിച്ച് വരുമ്പോഴേക്കും കാലാവധി തീരും. ആയതിനാല്‍ പഞ്ചായത്തിലെ പട്ടികവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും നഷ്ടപ്പെടുന്ന സാഹചര്യം വര്‍ദ്ധിക്കും. അധികൃതര്‍ ഇൗ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Back to top button
error: Content is protected !!