Thodupuzha

താനൂര്‍ ബോട്ടുദുരന്തത്തില്‍ അനുശോചനം രേഖക്കപ്പെടുത്തി എന്‍സിപി

തൊടുപുഴ: താനൂര്‍ ബോട്ടുദുരന്തത്തില്‍ അനുശോചനം രേഖക്കപ്പെടുത്തി എന്‍സിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി. അപകടം ഞെട്ടിക്കുന്നതാണ് എന്നും അപകടത്തിന്റെ കാരണം കണ്ടു പിടിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.സംസഥാനത് നില നില്‍ക്കുന്ന നിയമങ്ങള്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്നും നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്‌സണ്‍ തേവലത്തില്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!