Thodupuzha

കടയിലേക്ക് സാധനങ്ങളുമായി പോയ ഓട്ടോറിക്ഷ റോഡിൽ നിന്ന് തെന്നിമാറി റോഡിനടിയിലേക്ക് മറിഞ്ഞു

ഗുരുതിക്കളം. കടയിലേക്ക് സാധനങ്ങളുമായി പോയ ഓട്ടോറിക്ഷ റോഡിൽ നിന്ന് തെന്നിമാറി റോഡിനടിയിലേക്ക് മറിഞ്ഞു. ഗുരുതി കളത്ത് കച്ചവടം നടത്തുന്ന താന്നിക്കുന്നേൽ വർക്കിയും മകളും ചേർന്ന് മൂലമറ്റത്ത് കടയിൽ പോയി സാധനങ്ങൾ വാങ്ങി കടയിലേക്ക് പോകുമ്പോഴാണ് അപകടം വിവരമറിഞ്ഞ് ഓടിയെത്തിയ ഗുരുതിക്കളം നിവാസികൾ വണ്ടിയിൽ ഉണ്ടായി രുന്ന സാധനങ്ങൾ ഇറക്കിയ ശേഷം ഇരുവരേയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!