Thodupuzha
പട്ടയം റദ്ദ് ചെയ്തത് കര്‍ഷകദ്രോഹ നടപടിയെന്ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/download-1.png?resize=275%2C183&ssl=1?v=1642947147)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇരുപത്തിമൂന്ന് വര്‍ഷം പഴക്കമുള്ള പട്ടയം റെദ്ദ് ചെയ്യുന്നത് കര്‍ഷകദ്രോഹ നടപടി എന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജിജി വാളിയംപ്ലായ്ക്കല്‍ പറഞ്ഞു. ഉടുമ്പന്നൂര്‍ നടന്ന കര്‍ഷ യൂണിയല്‍ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബെന്നി കമുകുംപുഴ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ഉടുമ്പന്നൂര്‍ മണ്ഡലം പ്രസിഡന്റ് ജിബോയിച്ചന്‍ വടക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു. സിബി തുങ്ങിയില്‍, ഡെന്നി തച്ചിലേടത്ത്, രാജേഷ് കുമാരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)