ChuttuvattomThodupuzha

പോളണ്ടില്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ സംസ്‌കാരം ഇന്ന്

കോടിക്കുളം: കഴിഞ്ഞയാഴ്ച പോളണ്ടില്‍ വച്ചുണ്ടായ കാറപകടത്തില്‍ മരിച്ച പുളിനില്‍ക്കുംകാലായില്‍  പ്രവീണ്‍ ജോളിയുടെ (26) സംസ്‌കാരം ഇന്ന് 2.30 ന് കോടിക്കുളം സെന്റ്  ആന്‍സ് പള്ളിയില്‍ നടക്കും.പിതാവ്: ജോളി,  മാതാവ്: ജിബി ജോളി ചെള്ളേട്ട് (തിരുവല്ല ). സഹോദരങ്ങള്‍: പ്രിയ സനു, അലീന ജോളി.

Related Articles

Back to top button
error: Content is protected !!