Moolammattam

പ്രധാനമന്ത്രി ബൂത്ത് തല ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി

മൂലമറ്റം : പ്രധാനമന്ത്രി നരേന്ദ്ര മോദി സുശക്തമാണ് എന്റെ ബൂത്ത് എന്ന പേരില്‍ എന്‍ഡിഎ ബൂത്ത് ഭാരവാഹികളുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി അറക്കുളം പഞ്ചായത്തിലെ 129-ാം നമ്പര്‍ ബൂത്തില്‍ പ്രസിഡന്റ് ബിജി വേലുക്കുട്ടന്റെ അധ്യക്ഷതയില്‍ നടത്തിയ പരിപാടിയില്‍ ഭാരവാഹികള്‍ പങ്കെടുത്തു. അജി അറക്കുളം, ഷനോജ്, ശ്രീനിവാസന്‍, ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!