Local LiveMoolammattam

റോഡ് ഉദ്ഘാടനം നടത്തി

മൂലമറ്റം : ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് 2023-2024 പ്ലാന്‍ ഫണ്ടില്‍ ഏഴരലക്ഷം മുടക്കി നിര്‍മ്മിച്ച റോഡ് ഡിവിഷന്‍ മെമ്പര്‍ പ്രഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം നടത്തി സ്‌കൂളിനുസമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ നിസാ കെ , എച്ച്. എം ശ്രീകലാ പി എന്നിവര്‍ പ്രസംഗിച്ചു. പിടിഎ.,എംപിടിഎ, എസ്എംസി, അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!