Local LiveVannappuram

ഉടുമ്പന്നൂര്‍ സബ് സ്റ്റേഷന്റെയും വണ്ണപ്പുറം സബ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

ഉടുമ്പന്നൂര്‍ : 110 കെ.വി സബ് സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ ഉടുമ്പന്നൂര്‍ സബ് സ്റ്റേഷന്റെയും വണ്ണപ്പുറം സബ് സ്റ്റേഷന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!