Thodupuzha
വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221112-WA0016.jpg?resize=780%2C470&ssl=1?v=1668264169)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വൈ.ഡബ്ല്യു.സി.എയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സി.ഐ. വി.സി വിഷ്ണു കുമാര്‍ മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ പ്രസിഡന്റ് റോസ് മേരി ലിറ്റോ, സെക്രട്ടറി ഹന്നാ ജോസഫ് വാകശേരില്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ മത്സരങ്ങളും നടത്തി. പ്രിയ ബെന്നി, നിമ്മി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്കി.,
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)