Thodupuzha

ചരിത്രോല്‍സവം സെമിനാര്‍ നടത്തി

തൊടുപുഴ:കുടയത്തൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചരിത്രോല്‍സവം സെമിനാര്‍ നടത്തി. ലൈബ്രറി പ്രസിഡെന്റ് കെ.പി.ശശിധരന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എ സുരേഷ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു. പി പി സൂര്യകുമാര്‍ വിഷയാവതരണം നടത്തി. പി ആര്‍ നാരായണന്‍,പി ഐ തങ്കച്ചന്‍, അരുണ്‍ തങ്കച്ചന്‍, സി. സി മോഹനന്‍, എം ടി സതീഷ്‌കുമാര്‍, പി ആര്‍ നാരായണന്‍, ലൈബ്രേറിയന്‍ ജോണി വര്‍ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!