Thodupuzha
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് വാക്സിനേഷന് ക്യാമ്പ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/images-1.jpeg?resize=640%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ- തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 18 നും 44 വയസിനും ഇടയിലുള്ള അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ കോവിഡ് വാക്സിന് ക്യാമ്പ് സംഘടിപ്പിക്കും. തൊഴിലുടമകളായ വ്യാപാരികള്‍ വാക്സിനേഷന് അര്‍ഹതയുള്ള തൊഴിലാളികളുടെ ലിസ്റ്റ് മുന്‍കൂട്ടി മര്‍ച്ചന്റ്സ് അസോസിയേഷന് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി നാസര്‍ സൈര അറിയിച്ചു. ഫോണ്‍: 8547162286
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)