Obit

തൊടുപുഴ ഞായപ്പള്ളി കുറ്റിക്കാട്ട് തോമസ് സി.ജെ (64) നിര്യാതനായി

തൊടുപുഴ : ഞായപ്പള്ളി കുറ്റിക്കാട്ട് തോമസ് സി.ജെ (64) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ ജെസി പെരുമ്പിള്ളിച്ചിറ തെക്കുംതടത്തില്‍ കുടുംബാംഗം. മക്കള്‍: റ്റിജി തോമസ്,റോസ്മിന്‍ തോമസ്.

 

 

 

Related Articles

Back to top button
error: Content is protected !!