Thodupuzha

ദുആ മജ്‌ലിസ്  സംഘടിപ്പിച്ചു

തൊടുപുഴ: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ ആയിരുന്ന പൂന്തുറ സിറാജിന് വേണ്ടി പി.ഡി.പി തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുഹാ സദസ് സംഘടിപ്പിച്ചു. തൊടുപുഴ ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി, ഷഹീര്‍ മൗലവി, ഷാഹുല്‍ ഹമീദ്, എന്‍.കെ മൂസ മൗലവി, മുഹമ്മദ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. പി.ഡി.പി ജില്ലാ പ്രസിഡന്റ് കെ.എ.എ കബീര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം ഷെബിന്‍, അഫ്‌സല്‍ ആലക്കോട്, റസാക്ക് മാര്‍ത്തോമാ, ജലീല്‍ ഉടുമ്പന്നൂര്‍, ബഷീര്‍ മൗലവി, എം.കെ പരീത് മലയില്‍, റഷീദ് കുമ്പംകല്ല്, യൂസഫ് പെരുമ്പിള്ളിച്ചിറ, അബ്ദുല്‍ റസാഖ്, അബ്ദുല്‍ റഹീം മുട്ടം, യൂനുസ് ചിലവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!