Uncategorized

കോവിഡ് ബാധിച്ച്  ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ: കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു. മുതലിയാര്‍മഠം വൈലോപ്പിള്ളി വി. നാരായണ പണിക്കര്‍ (80-റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ (തൃശൂര്‍). മക്കള്‍: രാജ്, മധു. മരുമക്കള്‍: ബിന്ദു ചാലയ്ക്കല്‍ (കാരിക്കോട്, തൊടുപുഴ). ജയലക്ഷ്മി ഹരിമന്ദിരം (പൊന്‍കുന്നം).

Related Articles

Back to top button
error: Content is protected !!