Uncategorized

തോട്ടുങ്കരയില ഇരട്ടവീടുകൾ ഒറ്റവീടുകളാക്കും 

മുട്ടം : തോട്ടുങ്കര ലക്ഷംവീട് കോളനിയിലെ ഇരട്ടവീടുകൾ ഒറ്റ വീടാക്കാൻ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായമായത്.നാല് പതിറ്റാണ്ടിലധികമായി ഇവർ താമസിക്കുന്നത് ഒരു ഭിത്തിക്ക് ഇരു വശങ്ങളിലായാണ്.പതിനാല് ഇരട്ടവീടുകളിലായി ഇരുപത്തിയെട്ട് കുടുംബങ്ങളാണ് ഇവിടെ താമസി ക്കുന്നത്.കാലഹരണപ്പെട്ട വീടു കളിൽ ഏറെ ബുദ്ധിമുട്ടിയാണു താമസിച്ചിവരുന്നത്.ഓടു മേഞ്ഞ ഇത്തരം വീടുകൾ പലതും ചോർ ന്നൊലിക്കുകയാണ്.ഇരട്ടവീടായിരുന്നതിനാൽ വീടിന്റെ അറ്റകുറ്റപ്പണികളും ബുദ്ധിമുട്ടിലാണ്.പല വീടുകളും ജീർണാവ സ്ഥയിലാണ്.

 

പുതിയ സർക്കാർ ഉത്തരവ് അനുസരിച്ച് ഇരട്ടവീടു കൾ ഒറ്റവീടാക്കൽ പദ്ധതിയിൽ പെടുത്തിയാണ് ഇവർക്കു വീട് നിർമിച്ചു നൽകുക.ഇതിനായി ഏകദേശം ഒന്നര കോടിയോളം രൂപം വേണ്ടി വരും.ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകളുേടേയും , എം.എൽ എ,എം.പി എന്നിവരുേടേയും സഹക കരണത്തോടെ പദ്ധതി പൂർണ്ണ തോതിൽ എത്തിക്കാൻ സാധിക്കുെമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ഷൈജ ജോമോൻ പറഞ്ഞു.

പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുത്തേതോടെ ചോർന്നൊലി ക്കുന്ന വീട്ടിൽ നിന്ന് ഉറപ്പുള്ള വി ടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷ

Related Articles

Back to top button
error: Content is protected !!