Thodupuzha
ഔഷധ വ്യാപാരികള്‍ പകുതി ഷട്ടര്‍ അടച്ച് സഹകരിക്കും


തൊടുപുഴ: ചൊവ്വാഴ്ച നടക്കുന്ന വ്യാപാരി കടയടവ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഔഷധ വ്യാപാരികള്‍ പകുതി ഷട്ടര്‍ അടച്ച് സഹകരിക്കുമെന്ന് റീട്ടെയില്‍ കെമിസ്റ്റ് അസോസിയേക്ഷന്‍ പ്രസിഡന്റ് മനോജ് കോക്കാട്ട് അറിയിച്ചു.
