Thodupuzha
മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു: പി.ജെ ജോസഫ്


തൊടുപുഴ: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെ.എം മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിനോട് ജോസ് കെ. മാണി മറുപടി പറയണം. സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണ്. കെ.എം മാണിയെ കുറിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
