Thodupuzha
വാഹന ടെണ്ടര്‍ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/images-10-1.jpeg?resize=739%2C415&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോഴിക്കോട് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന് കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ജൂലൈ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കവറിന് പുറത്ത് ‘കോണ്‍ട്രാക്ട് കാര്‍ വാടകക്കുള്ള ടെണ്ടര്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0495-2377786.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)