Thodupuzha
കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-2-6.jpeg?resize=554%2C470&ssl=1?v=1629897050)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും ക്ഷേമ നിധി അംഗങ്ങള്‍ക്ക് ആയിരം രൂപ വീതം കോവിഡ് ധനസഹായം നല്‍കും. ധനസഹായത്തിന് ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 -229474, 8281120739.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)